ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ് മരണപ്പെട്ടു.പുന്നാട് താവിലക്കുറ്റിയിലെ പീടികപ്പറമ്പിൽ സംഗീത് ശശി (22 )ആണ് മരണപ്പെട്ടത്.കഴിഞ്ഞദിവസം ഇരിട്ടി പിഡബ്ല്യുഡി ഹൗസിന് സമീപം വെച്ചാണ് അപകടം നടന്നത്.കീഴ്പ്പള്ളി സ്വദ്ദേശി ദീപു പ്രകാശ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു.