Latest കേരളം വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. March 26, 2024March 26, 2024 webdesk കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എരണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം (21) ആണ് മരിച്ചത്.