ഓമാനിൽ വാഹനാപകടത്തിൽ കുടുക്കിമെട്ട സ്വദേശി മരണപ്പെട്ടു

മുണ്ടേരി : കുടുക്കിമെട്ട
വായനശാലക്ക് സമീപം അൽസീബിൽ റാഹിദ് (21)
ഒമാൻ കസബ്ബിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു.ഈജിപ്തിലെ കെയ്റോ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ്. വിദ്യാർത്ഥിയാണ്.

പിതാവ് : റഫീഖ്
മാതാവ് തസ്നീമ
സഹോരിമാർ :
റിസ് വാന, ആയിഷ, റിസ