കഴുത്തില്‍ കയര്‍ കുരുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

കഴുത്തില്‍ കയര്‍ കുരുങ്ങി പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു.പേരാവൂര്‍ നമ്പിയോടിലെ പി വി രഞ്ജിന്‍ (16) ആണ് മരിച്ചത്.പാലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.വീട്ടിലെ ഏണിപ്പടിയിലെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങിയാണ് അപകടമെന്ന് സംശയിക്കുന്നു