പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പോലീസ്

തിരുവനന്തപുരം.സമൂഹമാധ്യമങ്ങളിൽ കുറ്റകരമായ പോസ്റ്റുകൾ, കമന്റുകൾ, വ്യാജവാർത്തകൾ എന്നിവ പോസ്റ്റ് ചെയ്യുന്നവർക്ക് എതിരെയും ഷെയർ ചെയ്യുന്നവർക്ക് എതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി റേഞ്ച്- ജില്ലാ തലങ്ങളിൽ സോഷ്യൽ മീഡിയ പട്രോളിംഗ് ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കേരള പോലീസ് അറിയിച്ചു. എല്ലാത്തരം സൈബര്‍ ആക്രമണങ്ങളും കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന് 24 മണിക്കൂറും സൈബര്‍ പട്രോളിങ് ടീം പ്രവർത്തി