കേരള എൻട്രൻസ്അപേക്ഷ ഇന്ന് മുതൽ

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും cee.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക.