തളിപ്പറമ്പ് ഫെസ്റ്റ് 8ന്

തളിപ്പറമ്പ്: പെരുന്നാൾ – വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 8
മുതൽ തളിപ്പറമ്പ് ഫെസ്റ്റ് നടത്തും. വിവിധ സ്റ്റാൾ ഉടമകളുടെയും അമ്യൂസ്മെന്റ് ഉടമകളുടെയും
സഹകരണത്തോടെ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർ മാർക്കറ്റിന് സമീപം സംഘടിപ്പിക്കുന്ന ഫെസ്റ്റ് മെയ് ദിനത്തിൽ സമാപിക്കും.