സ്വർണ വിലയിൽ നേരിയ ഇടിവ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6620 രൂപയായി. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയിലുമെത്തി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിനും വില കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് വില 5515