സ്വർണവില വർധിച്ചു

സ്വർണവില വർധിച്ചു. ഒരാഴ്ചയായി കുറഞ്ഞുവന്നുകൊണ്ടിരുന്ന സ്വർണവിലായണ് ഒറ്റയടിക്ക് വൻ വർധനവ് രേഖപ്പെടുത്തിയത്. ഇന്ന് 800 രൂപയാണ് വർധിച്ച് സ്വർണവില 46000ന് മുകളിൽ കയറിയത്. 46,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം ​ഗ്രാമിന് 100 രൂപ വർധിച്ച് 5765 രൂപയായി.