Latest കേരളം സ്വർണവിലയിൽ നേരിയ വർധന. January 26, 2024January 26, 2024 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5780 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 46,240 രൂപയുമായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4780 രൂപയാണ്.