വമ്പൻ കുതിപ്പിൽ സ്വർണവില.

സംസ്ഥാനത്ത് വമ്പൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് സ്വർണവില 680 രൂപ വർധിച്ചു. ഇന്നലെ 240 രൂപ ഉയർന്നിരുന്നു. ഇതോടെ രണ്ട ദിവസംകൊണ്ട് മാത്രം വർദ്ധിച്ചത് 920 രൂപയാണ്. ഇതോടെ സ്വർണവില വീണ്ടും 47000 ത്തിലേക്കെത്തി