Latest കേരളം വീണ്ടും കുതിച്ച് പാഞ്ഞ് സ്വർണവില April 3, 2024April 3, 2024 webdesk വീണ്ടും കുതിച്ച് പാഞ്ഞ് സ്വർണവില. ഗ്രാമിന് ഇന്ന് 75 രൂപ വർദ്ധിച്ച് 6,410 രൂപയായി. പവന് 51,280 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. സർവകാല റെക്കോർഡിലെത്തിയതിന് ശേഷം ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,335 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്.