സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്.
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഒരേ വിലയിൽ തുടർന്ന വിപണിയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. 57,120 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് നൽകേണ്ടത്. ഒരു ഗ്രാം സ്വർണത്തിന് വില 7140 രൂപയുമാണ്. അതേസമയം സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.80 രൂപയും കിലോഗ്രാമിന് 99,800 രൂപയുമാണ് ഇന്നത്തെ വില.