സ്വര്‍ണവില കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായി രണ്ട് ദിവസംവില ഉയര്‍ന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്.. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6630 രൂപയിലും പവന് 53040 രൂപയിലുമാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം നടക്കുന്നത്