Latest കേരളം സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. February 27, 2025February 27, 2025 webdesk സംസ്ഥാനത്തെ സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് ഇന്ന് 40 രൂപ കുറഞ്ഞ് വില 8010 രൂപയിലെത്തി. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 64080 രൂപയായി. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്.