Latest കേരളം സ്വര്‍ണവില കുറഞ്ഞു. February 28, 2025February 28, 2025 webdesk സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും ആശ്വാസമായി സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7960 രൂപയിലും പവന് 63680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.