Latest കേരളം സ്വർണ വില കൂടി March 13, 2025March 13, 2025 webdesk സംസ്ഥാനത്തെ സ്വർണ വില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 8120 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് 55 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 440 രൂപ കൂടി വില 64960 രൂപയായി.