സ്വർണ വില കൂടി
ഇന്ന് വീണ്ടും ഉയർന്നു. ഇന്നത്തെ വിലക്കയറ്റം വീണ്ടും റെക്കോർഡ് വിലയിലേക്ക് ഉയർന്നിരിക്കുന്നു. പവന് 400 രൂപയാണ് ഇന്ന് ഉയർന്നത്. ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും ഇത് വൻ തിരിച്ചടിയായി. ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് നിരാശ മാത്രം ബാക്കി. ഇന്നലെ ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ നടന്ന ദിവസം സ്വർണ വില അനക്കമില്ലാതെ നിന്നെങ്കിലും ഇന്ന് കത്തിക്കയറുകയാണ്.