സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു.

ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. കഴിഞ്ഞ മൂന്നു ദിവസമായി വന്‍ കുതിപ്പാണ് സ്വര്‍ണ വിലയിലുണ്ടായത്. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി.

വിഷുവും ഈസ്റ്ററും കളറാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; വിലക്കുറവിന്റെ ഉത്സവമേള ഇന്നുമുതല്‍

ജനുവരി 22നാണ് സ്വര്‍ണവില 60,000 കടന്നത് ഇപ്പോള്‍ ഇതാ സ്വര്‍ണത്തിന്റെ വില 70,000ത്തോട് അടുത്തിരിക്കുകയാണ്.