Latest കേരളം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. October 7, 2024October 7, 2024 webdesk സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 56,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം തുടങ്ങിയത് മുതൽ സ്വർണം റോക്കറ്റ് സ്പീഡിലായിരുന്നു കുതിച്ച് പാഞ്ഞത്