സ്വർണവില കൂടി
സ്വർണവില കുതിക്കുകയാണ്. പവന് 560 രൂപ വര്‍ധിച്ച് 57,280 രൂപയാണ് ഇന്നത്തെ വിപണി വില
സപ്റ്റംബർ അവസാനമായിരുന്നു സ്വർണ വില 55000 രൂപ കടന്നത്. പിന്നീടിങ്ങോട്ട് പിടിച്ചാൽ കിട്ടാത്ത നിലയിലായിരുന്നു സ്വർണത്തിന്റെ വില വർധിച്ചത്. ഒക്ടോബറിൽ നേരിയ ആശ്വാസം പ്രതീക്ഷിച്ചെങ്കിലും ഞെട്ടിച്ച വില വർധനയായിരുന്നു ആ മാസം രേഖപ്പെടുത്തിയത്, വില 60,000 ത്തിന് അടുത്തെത്തി.