സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചു
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ വര്‍ധിച്ചു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 59600 രൂപയാണ് നല്‍കേണ്ടത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ വിലയില്‍ സ്വര്‍ണം എത്തിയെങ്കിലും പിന്നീട് അല്‍പ്പം കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും ഉയര്‍ന്ന വിലയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.