ചരിത്രത്തില്‍ ആദ്യമായി 60,000 രൂപ പിന്നിട്ട് സ്വർണ വില

ചരിത്രത്തില്‍ ആദ്യമായി 60,000 രൂപ പിന്നിട്ട് സ്വർണം. ബുധനാഴ്ച 600 രൂപ കൂടിയതോടെ പവന്റെ വില 60,200 രൂപയിലെത്തി.ഇതോടെ മൂന്ന് ആഴ്ചക്കിടെ പവന്റെ വിലയില്‍ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വർധിച്ച്‌ 7,525 രൂപയിലെത്തി.