സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് കടുത്ത ചൂടെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെലഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെ താപനില കൂടാനും സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 5 വരെ കൂടുതൽ ആണിത്

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34 ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്.വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നൽകുന്ന സൂചനകൾ. ഈ സാഹചര്യത്തിൽ അധികൃതർ നിർദേശങ്ങൾ നൽകി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പൊതുജനങ്ങൾക്കായി നിർദേശങ്ങ