കേരളീയത്തിൽ കെ-റൺമൊബൈൽ ഗെയിം

കേരളീയത്തിന്റെ ഭാഗമായി മൊബൈൽ ഗെയിം പുറത്തിറക്കി കേരളീയം മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി. കെ റൺ (കേരള എവലൂഷൻ റൺ) എന്ന മൊബൈൽ ഗെയിം ആണ് പുറത്തിറക്കിയത്.

പ്ലേ സ്റ്റോറിൽ K RUN എന്ന് സെർച്ച് ചെയ്ത് ഗെയിം ഇൻസ്റ്റാൾ ചെയ്യാം. ലിങ്ക് play.google.com/store/apps/details?id=com.XRHorizon.KRun