കണ്ണപുരം പാലത്തിന് സമീപം വാഹനാപകടം, ഒരാൾ മരിച്ചു

കണ്ണപുരത്തു കാറും ബസും കുട്ടിയിടിച്ച് ഒരാൾ മരിച്ചു.നിരവധി പേർക്ക് പരുക്ക് ഒരാളുടെ നില ഗുരുതരം. വടകര സ്വദശിനി ബിന്ദുവാണ് മരിച്ചത്. എച്ച്. പി പെട്രോൾ പമ്പിനു മുൻപിലാണ് അപകടം നടന്നത്. നാട്ടുകാരും പോലീസുകാരും വളരെ പണിപ്പെട്ടാണ് കാറിലുള്ളവരെ പുറത്തെടുത്തത്. കാർ പൂർണ്ണമായും തകർന്നിരുന്നു.