ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് അവാർഡ് ലയൺസ് ക്ലബ് ഓഫ് കാനന്നൂർ സൌത്തിന്ന്..

ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് അവാർഡ് ലയൺസ് ക്ലബ് ഓഫ് കാനന്നൂർ സൌത്തിന്ന്.. കേരളത്തിലെ ഏറ്റവും മികച്ച സിഗ്നേച്ചർ പ്രൊജക്ടിന്നാണ് അവാർഡ് ലഭിച്ചത്.. കൃഷ്ണാ ബീച്ച് റിസോർട്ടിൽ നടന്ന ചടങ്ങിൽ ക്ലബ്ബംഗങ്ങൾ അവാർഡ് ഏറ്റ് വാങ്ങി