പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു

പിലാത്തറ കെ എസ്സ് ടി പി റോഡിൽ ചെറുകുന്ന് പള്ളിച്ചാലിൽ
പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച്
പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. കളമശ്ശേരി സ്വദേശി
അൻസാർ (50) മരിച്ചത്.
ഇന്ന് രാവിലെ 6:15 ഓടെയാണ് അപകടം നടന്നത്.