ക​ണ്ണൂ​രി​ല്‍ പു​ഴ​യി​ല്‍ ചാ​ടി​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: കൊ​ടു​വ​ള്ളി പാ​ല​ത്തി​ല്‍​നി​ന്ന് പു​ഴ​യി​ല്‍ ചാ​ടി​യ ആ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ല​ശേ​രി സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്.ത​ലാ​യി ഹാ​ര്‍​ബ​റി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച​യാ​ണ് സു​രേ​ഷ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്. സം​ഭ​വം ക​ണ്ട മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളാ​ണ് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്.