സ്റ്റാനിയ മരിയയെ ആദരിച്ചു


കിളിയന്തറ :- അണ്ടർ 19 വടം വലി മൽസരത്തിൽ നാഷണൽ ലെവലിൽ സ്വർണ്ണ മെഡൽ ജേതാവായി കിളിയന്തറ യുടെ അഭിമാന മായ സ്റ്റാനിയ മരിയ ബിജുവിനെ കേരളാ കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ആദരിച്ചു ഡെന്നീസ് മാണി, ജിജോ അടവനാൽ, ബേബി പുതിയ മഠത്തിൽ, റിസ്സി മണിക്കെമ്പേൽ , റോബിൻസ് മണ്ണനാൽ സാന്റി ചെമ്പം കുളം, സിജു. വി.എം, മോനിച്ചൻ മങ്ങളിൽ തുടങ്ങിയവർ പങ്കെടുത്തു.