കണ്ണൂർ,ചൊ​ക്ലി​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ക​ണ്ണൂ​ര്‍: ചൊ​ക്ലി​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. ഒ​ള​വി​ല​ത്ത് സ്വ​ദേ​ശി ച​ന്ദ്ര​ശേ​ഖ​ര​ന്‍(63) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് റോ​ഡ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വെ​ള്ള​ക്കെ​ട്ടി​ല്‍ വീ​ണ​തെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ള്‍ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.