ഗതാഗത നിയന്ത്രണം

കണ്ണൂർ | പുതുവത്സര ആഘോഷവും ബീച്ചിൽ നടക്കുന്ന വിവിധ പരിപാടികളും പ്രമാണിച്ച് ഞായറാഴ്ച പയ്യാമ്പലം ബീച്ച്, ചാൽ ബീച്ച്, മുഴപ്പിലങ്ങാട് ബീച്ച് എന്നിവിടങ്ങളിലെ കുരുക്ക് ഒഴിവാക്കുന്നതിന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.