ഓൾ കേരള ഇറ്റലി ഫാൻസ് അസോസിയേഷൻ വയനാട് ഉരുൾപൊട്ടിയ മേഖലയിൽ സഹായങ്ങൾ എത്തിച്ചു

ഓൾ കേരള ഇറ്റലി ഫാൻസ് അസോസിയേഷൻ വയനാട് ഉരുൾപൊട്ടിയ മേഖലയിൽ സഹായങ്ങൾ എത്തിച്ചു നൽകി.പതിനഞ്ചോളാം കുടുംബങ്ങൾക്ക് ആണ് സഹായം നൽകിയത്.മൂപ്പനാട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ യഹിയ ഖാൻ തലക്കൽ സാനിധ്യത്തിലായിരുന്നു സഹായ വിതരണം.

ഓൾ കേരള ഇറ്റലി ഫാൻസ്‌ അസോസിയേഷൻ ഭാരവാഹികളായ ജാബിർ, രതീഷ്, നിയാസ്, ജുനൈദ്,സാദിക്ക്, ഷഹാൻ, റഹീസ്, റയീസ്, അനീസ്, ആഫിർ, യൂസുഫ്, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.