മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ക്ലബ്ബിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം മയ്യിൽ സിപി കോംപ്ലക്സിൽ (9/9/24)
Past ഡിസ്ട്രിക്ട് ഗവർണർ Dr. O. V . Sanal നിർവഹിച്ചു… ക്ലബ് പ്രസിഡന്റ് ലയൺ എ കെ രാജ്മോഹൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ നന്ദിയും പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് റീജിയണൽ ചെയർപേഴ്സൺ ലയൺ ശ്രീജ മനോജ്, ACS ലയൺ ശ്രീജ സഞ്ജീവ്, സോണൽ ചെയർമാൻ ലയൺ പി കെ നാരായണൻ എന്നിവർ സംസാരിച്ചു…