കണ്ണൂർ സ്വദേശിയായ വിദ്യാർഥി ജർമനിയിൽ വെച്ച് മരിച്ചു

ബർലിൻ: ആക്കൻ ആർഡബ്ല്യുടിഎച്ച് യൂണിവേഴ്സിറ്റി വിദ്യാർഥി വൈഭവ് (24) ആണ് മരിച്ചത്. മെറ്റീരിയൽ എഞ്ചിനീയറിങ് മാസ്റ്റർ ഡിഗ്രി വിദ്യാർഥിയായിരുന്നു.

പയ്യന്നൂർ റെയിൽവെ സ്റ്റേഷന് സമീപം കൊറ്റിയിലെ റിട്ട. ഖാദിബോർഡ് ജീവനക്കാരൻ മാത്രാടൻ രവീന്ദ്രന്റേയും പയ്യന്നൂർ താലൂക്ക് ആശുപത്രി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും എൻജിഒ യൂണിയൻ പയ്യന്നൂർ ഏരിയ സെക്രട്ടറിയുമായ എം രേഖയുടെയും മകനാണ്. സഹോദരൻ സൗരവ് (എഞ്ചിനീയർ റെയിൽവെ, മുംബൈ