സ്കോളർഷിപ്: ജനുവരിമൂന്ന് വരെ അപേക്ഷിക്കാം
കണ്ണൂർ: വിമുക്തഭടന്മാരുടെ പ്രൊഫഷനൽ കോഴ്സിന് പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രീയ സൈനിക ബോർഡ് വഴി നൽകുന്ന പ്രധാനമന്ത്രിയുടെ സ്കോളർഷിപ് പദ്ധതിയുടെ 2024-25 വർഷത്തെ അപേക്ഷ ഓൺലൈനായി നൽകാനുള്ള അവസരം 31 മുതൽ ജനുവരി 3 വരെ പുന:സ്ഥാപിച്ച് നൽകിയെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസർ അറിയിച്ചു.
വെബ്സൈറ്റ്: online.ksb.gov.in.
📲PH: 0497 2700069