മഹാത്മ കുടുംബ സംഗമം
കണ്ണൂർ: ചിറക്കൽ ബ്ലോക്കിലെ മഹാത്മ കുടുംബസംഗമം അത്താഴക്കുന്ന് ഡിവിഷൻ ഒൻപതാം വാർഡിൽ അഴിക്കോട് നിയോജക മണ്ഡലം ചെയർമാൻ കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു.
കല്ലിക്കോടൻ രാഗേഷ് , അനുരൂപ് പൂച്ചാലി, എൻ.വി.പ്രദീപ്, ഉഷാകുമാരി, രാജീവൻ മാസ്റ്റർ, ആശാ രാജീവ് എന്നിവർ പ്രസംഗിച്ചു.
കെ. മോഹനൻ, ദിവാകരൻ ,മജുഷ, ഗോകുൽദാസ് ,എ.ടി. സുമ എന്നിവർ നേതൃത്വം നൽകി.
ഡിവിഷൻ പ്രസിഡന്റ് കെ. ശ്രീജ സ്വാഗതവും
വിഹാസ് അത്താഴക്കുന്ന് നന്ദിയും പറഞ്ഞു