ഫോസ്റ്റർ കെയർ: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: വനിതാ ശിശു വികസന വകുപ്പ് -മിഷൻ വാത്സല്യ പദ്ധതി പ്രകാരം ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ സംരക്ഷണം നൽകുന്ന ആറിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഫോസ്റ്റർ കെയർ പദ്ധതി പ്രകാരം ഏറ്റെടുത്ത് സംരക്ഷിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. carings.wcd.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം.
📲PH :04902967199