ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍, വാര്‍ഡ് മെമ്പര്‍ മിനി ദിനേശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശോഭ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വെള്ളി, ലീല എന്നിവരാണ് കൊല്ലപ്പെട്ടത്്