Latest കേരളം റെയില്‍വെ ഗേറ്റ് അടച്ചിടും March 29, 2025March 29, 2025 webdesk അറ്റകുറ്റ പണികള്‍ക്കായി കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള പള്ളിച്ചാല്‍ – കാവിന്‍മുനമ്പ് (ഒതയമ്മാടം) ലെവല്‍ ക്രോസ് മാര്‍ച്ച് 29 ന് രാവിലെ 10 മുതല്‍ രാത്രി 10 മണി വരെ അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.