പ്രഭാതസവാരിക്കിടെ കാർ ഇടിച്ച് സ്ത്രീ മരിച്ചു

കണ്ണൂർ കീച്ചേരിയിൽ കാർ ഇടിച്ചു സ്ത്രീ മരിച്ചു. കീച്ചേരി – അഞ്ചാംപീടിക റോഡിൽ ഇന്ന് രാവിലെയാണ് അപകടം. കീച്ചേരി പാറക്കടവിലെ സാവിത്രി (50) ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെയാണ് അപകടം.