ചെറുപുഴയില്‍ ആസിഡ് ആക്രമണം.

ചെറുപുഴയില്‍ ആസിഡ് ആക്രമണം.
പ്രാപ്പൊയില്‍ പെരുന്തടത്തെ തോപ്പില്‍ രാജേഷിനെ ആസിഡ് ഒഴിച്ചു പരുക്കേല്‍പ്പിച്ചു.
ഞായറാഴ്ച രാത്രി പത്തോടെ രാജേഷിന്റെ വീട്ടിലെത്തിയായിരുന്നു അക്രമം. സംഭവത്തിന് ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.