കൊടക്കാട് വെളളച്ചാലില്‍ നിന്നും
കാണാതായ പെണ്‍കുട്ടി വാഹനം ഇടിച്ച് മരിച്ചു

കൊടക്കാട് വെളളച്ചാലില്‍ നിന്നും
കാണാതായ പെണ്‍കുട്ടി വാഹനം ഇടിച്ച് മരിച്ചു

വെളളച്ചാല്‍ ശാന്തി നിലയത്തില്‍ സുരേഷ് – ചിത്ര
ദമ്പതികളുടെ മകള്‍ ആദിയ സുരേഷ് (17) ആണ് മരിച്ചത്.പാലക്കുന്ന് ദേശീയ പാതയില്‍ വച്ചാണ് വാഹനം ഇടിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് ആദിയയെ കാണാതായത്