കാസറഗോഡ് അനുജനെ ഏട്ടൻ വെടിവെച്ച് കൊന്നു


ബേഡകം: മദ്യലഹരിയിൽ അനുജനെ ഏട്ടൻ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകൻ (45) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഒരോ വീട്ടിൽ താമസിക്കുന്ന ഏട്ടൻ ബാലകൃഷ്ണൻ (50) ആണ് അയൽവാസിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയത് ബാലകൃഷ്ണനെ ബേഡകം പോലീസ് കസ്റ്റഡിലെടുത്തു.
▫▫▫▫▫▫▫