കോഴിക്കോട് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു.

സംസ്ഥാനത്ത് വീണ്ടും വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കർഷകനെ കുത്തിക്കൊന്നു. പാലാട്ടിൽ അബ്രഹാം ആണ് മരിച്ചത്. 62 വയസായിരുന്നു. അബ്രാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ് ആക്രമണം ഉണ്ടായത്.