മട്ടന്നൂർ മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

മട്ടന്നൂർ എയർപോർട്ട് സിറ്റി ലയൺസ് ക്ലബിന്റെ ഭാ രവാഹികൾ സ്ഥാനമേറ്റു. സെ ക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് മുഖ്യാതിഥിയായി. ക്ലബ് പ്രസിഡൻ്റ് രഘുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബൈജു പയ്യമ്പള്ളി, റീജണൽ ചെയർ പേഴ്സൺ കെ. വിശ്വനാഥൻ, സോൺ ചെയർപേഴ്‌സൺ ഡോ. അനീഷ് കുമാർ, കെ.ടി. ജയകൃഷ്ണൻ, ഷേർലി ധനീഷ്, സനൽകുമാർ, ജീജ ലക്ഷ്മണൻ, ഷേണു വി. നായർ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ് ഷേർലി ധനീഷ്.
സെക്രട്ടറി ജീജാ ലക്ഷ്മണൻ

ട്രഷറർ ഷേണു വി. നായർ