Latest കണ്ണൂര് പണിമുടക്ക് പിൻവലിച്ചു May 19, 2025May 19, 2025 webdesk മയ്യിൽ: കണ്ണാടിപ്പറമ്പ്- മയ്യിൽ- കാട്ടാമ്പള്ളി റൂട്ടിൽ സ്വകാര്യ ബസുകൾ ഇന്ന് നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. സർവീസുകൾ പുനരാരംഭിച്ചു.