മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും ഓറിയന്റേഷൻ ക്ലാസും നടന്നു

മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ഓണാഘോഷവും കുടുംബ സംഗമവും ഓറിയന്റേഷൻ ക്ലാസും മയ്യിൽ ലയൺസ് ക്ലബ്ബ് ഓഫീസിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ രവി ഗുപ്ത PMJFഉദ്ഘാടനം ചെയ്തു.ലയൺസ് ക്ലബ്ബ് പ്രസിഡന്റ്‌ എ കെ രാജ്‌മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺ റീജ ഗുപ്ത, ലയൺ പി എസ് സുരജ്‌, ലയൺ സിനോൻ, സോൺ ചെയർപേഴ്സൺ പി. കെ. നാരായണൻ, സെക്രട്ടറി പി രാധാകൃഷ്ണൻ, ട്രഷറർ സി കെ പ്രേമരാജൻ എന്നിവർ സംസാരിച്ച.മയ്യിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും മത്സരങ്ങളും അരങ്ങേറി…