നാടകം ഇന്നലെ ഇന്ന് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു


മയ്യിൽ CRC യുടെയും മയ്യിൽ നാടകക്കൂട്ടത്തിൻടേയും സംയുക്താഭിമുഖ്യത്തിൽ മയ്യിൽ CRC ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ നാടക നടനും സംവിധായകനുമായ ആനൂപ് ലാൽ മുഖ്യപ്രഭാഷണം നടത്തി.
CRC പ്രസിഡന്റ് കെ.കെ ഭാസ്ക്കരൻടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പി.കെ.ഗോപാലകൃഷ്ണൻ, രവിനമ്പ്രം, വി.പി. ബാബുരാജ്, ഗണേഷ് ബാബു മയ്യിൽ വി.വി മോഹനൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
CRC സിക്രട്ടറി പി.കെ.നാരായണൻ സ്വാഗതം പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.