കാണ്‍മാനില്ല

പെരുമ്പടവ് വെള്ളക്കാട് കലേക്കാട്ടില്‍ ഹൗസില്‍ അലൈന്‍ ജോസഫിനെ (15) കാണ്‍മാനില്ലെന്ന് പരാതി

കഴിഞ്ഞദിവസം വൈകിട്ട് മുതലാണ് കാണാതായത്

മഞ്ഞയും പച്ചയും നിറത്തിലുള്ള ടീഷര്‍ട്ടും, കാക്കി നിറത്തിലുള്ള പാന്റുമായിരുന്നു വേഷം

കണ്ടുകിട്ടുന്നവര്‍ പെരിങ്ങോം പോലീസ് സ്റ്റേഷനിലോ ,താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടുക

04985236232, 9495102944,